| M TV Blog | Kerala Pathaka | MOSC Political Forum| M TV You Tube Channel |USA News |Gulf News | Google+ Page |


| Holy Qurbana | Orthodox Worship | Sermons |Christian Songs |MOSC Digital Diary |

| St. Gregorios | St. Dionysius | Joseph Mar Dionysius II Pulikkottil | St. Kuriakose Mar Gregorios |

|Philipose Mar Theophilos| Alexios Mar Theodosius |Christian World Websites |MOSC: Websites |

| Churches | Church Teachers | MOSC: Books | Phone Directory|Court Orders |Writers |Divyabodhanam |

|Church Historical Documents | Church Dignitaries and their Offices | Key Personalities | Videos | Online Publications |

|Church History | Matrimonial |M TV Team | Guest Book |  Support us | Archives |



Daily updating Web Site.

Click Refresh Button on Every Visit. Supported Only Internet Explorer.

Download Internet Explorer  Adobe Acrobat Reader


Rededication of St. Mary’s Orthodox Cathedral,

New Delhi.

Photos

Notice


Our Sister Concerns

HH Marthoma Mathews II

HH Marthoma Didymus I

Dr. Paulos Mar Gregorios

Dr. Geevarghese Mar Osthathios

Dr. Gabriel Mar Gregorios

Fr. Dr. K. M. George


Parumala Perunnal 2011

Mini Site - Notice

Gregorian TV Mini Site


Orthodoxy

A new column for doubts related to Orthodox Faith. Dr Yuhanon Mar Meletius will give clarifications to the viewers' doubts

Please send your doubts to mtvmosc@yahoo.com


 

Kolenchery Fasting

Mini Site

 

Search in M TV

Search in Web


On entering M TV, if you get a message saying the site contains virus, please do not enter the site and inform us on mtvmosc@gmail.com immediately.

 

Recently our website has been constantly under Virus attack and we can understand the source. We only publish news that is genuine. We refrain from publishing instigating news and spread hatred amongst the faithful for survival. If at all you have complaints on our reports, please inform us.

 

By hacking the site and inserting virus, the computers of the viewers of both the Orthodox & Jacobite brethren are getting affected. Please do not indulge in this sort of activity. - Editor


Scripture Readings on 06.11.2011 in Malayalam, English, Hindi and Kannada.


Nov. 4, 2011

 

പിറവം: സഭകളുടെ തീരുമാനങ്ങള്‍ നിര്‍ണായകമാകും. Mathrubhoomi News,

 

Manorama News.

 

പിറവം സീറ്റ് യാക്കോബായ സഭക്ക് അവകാശപ്പെട്ടതാണെന്നു യാക്കോബായ സഭയുടെ ജൊസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത. An Article by Fr. Johnson Punchakkonam.

 

പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന് അഗ്നിപരീക്ഷ: സഭാതര്‍ക്കം നിര്‍ണായകം UK Vartha News

 

മലങ്കര സഭ തീരുമാനമേടുക്കേണ്ടുന്ന സമയം An Article by Charly Padanilam. Post Your Comment.


Piravam By Election: Johney Nelloor is against Jacobite Faction Statement. Video. Post Your Comment.


കോലഞ്ചേരി സംഭവം: ഓര്‍ത്തഡോക്സ് സഭക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു Malankara Nazrani News

 

ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ ഇരട്ടതാപ്പ്. കൊലെഞ്ചേരിയില്‍ സമാധാനപരമായി കോടതി വിധി നടപ്പാക്കുന്നതിന് വേണ്ടി പ്രകടനം നടത്തിയ ഓര്‍ത്തഡോക്‍സ്‌ വിശ്വാസികളുടെ പേരില്‍ പോലീസ് നിരവധി കേസുകള്‍ എടുത്തു , എന്നാല്‍ ഈ പ്രകടനത്തിനു നേരെ അതി ക്രൂരം ആയി ആക്രമണം നടത്തിയ യാകോബ വിഭാഗം ഗുണ്ടകളെ അവര്‍ കണ്ടില്ല . കൊലെഞ്ചേരി ഓര്‍ത്തഡോക്‍സ്‌ ചാപ്പല്‍ എറിഞ്ഞു തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ ന...ാശനഷ്ടം ആണ് അവര്‍ ഉണ്ടാകിയത് .ഇത് ചാണ്ടി പോലീസ് കണ്ടില്ല !! . കൊലെഞ്ചേരി പള്ളിക്ക് മുന്‍പില്‍ ഒന്നര മണിക്കൂര്‍ നടത്തിയ യാകോബായ ഗുണ്ടായിസത്തിനു കാവല്‍ കിടന്ന പോലീസ് അവസാനം ഓര്‍ത്തഡോക്‍സ്‌കാര്‍ അവരെ അക്രമിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്‌ . ഞങ്ങളുടെ പള്ളിയില്‍ നിങ്ങള്‍ വന്നപ്പോള്‍ എല്ലാം നിങ്ങള്ക്ക് ഓര്‍ത്തഡോക്‍സ്‌കാര്‍ ആഹാരം മാത്രം ആണ് തന്നത് അല്ലാതെ അടി അല്ല! . യാകോബായ വിഭാഗത്തില്‍ പെട്ട കക്കാടന്‍ അച്ഛന്‍ ആണ് ആക്രമണത്തിന് നേത്രുതം കൊടുത്തത് , എനിട്ട്‌ ഇപ്പോള്‍ തല പൊട്ടി ആശുപത്രിയില്‍ കിടക്കുന്ന ഓര്‍ത്തഡോക്‍സ്‌കാരന്‍ ഉള്‍പെടെ ഉള്ളവരുടെ പേരില്‍ IPC 107 ആം വകുപ്പ് ഉള്‍പെടെ ഉള്ള നിരവധി കേസുകള്‍ . ഈ അക്രമം എല്ലാം കണ്ടു നിന്ന പോലീസ്  അക്രമികളെ സഹായികുന്നതിനു വേണ്ടി കൊലെഞ്ചേരി പള്ളിയുടെ മുന്‍പിലത്തെ ലൈറ്റ് ഓഫ്‌ ചെയുക ആണ് ചെയ്തു . കൊലെഞ്ചേരി പള്ളിക്ക് മുന്‍പില്‍ കിടന്നു നെറികേട് കാണിച്ചവര്‍ക്ക് അതിനുള്ള പ്രതിഫലം ഒട്ടും വൈകാതെ കിട്ടിയ ചരിത്രം ആണ് ഇത് വരെ ഉള്ളത്  Photos

Jesus not for Reconciliation by George Joseph Enchakkattil.


Parumala -Mavelikkara Road Cleaning by OCYM Members. News Photos


Consecration of Delhi St. James Church. News Photos


103rd MGOCSM Annual Conference at Mt Tabore Dhayara from Dec 27. News Notice Registration Form


"Home Work" പ്രകാശനം ചെയ്തു. News


Dukarono Of Parumala Mar Gregorious celebrated at Mar Gregorious Orthodox Church Manarghat Andaman. Fr. Binu Mathew, Fr. Jejis Mani and Fr. Benny David were chief celebrant for Perunnal. Photos


Nov. 3, 2011

 

Kolenchery church case: Postponed for 2 weeks.

 

Kolenchery Orthodox Church Issue. An Article by Fr. Thomas Varghese Amayil.


സ്വയം ശീര്‍ഷകത്വമുളള സഭയാണു സ്വതന്ത്രഭാരത മലങ്കര ഓര്‍ത്തഡോക്‌സ് സഭയെന്നു ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ. കാതോലിക്കേറ്റ്‌ശതാബ്ദിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മുഖ്യപ്രഭാഷണം നടത്തി.

Inauguration of Catholicate Centenary. Manorama News.


Kandanad Diocesan Bullettin, Oct. 2011.


Parumala Perunnal. Manorama News.

 

കൃതാര്‍ഥതയോടെ പരുമല സെമിനാരി മാനേജര്‍

മാന്നാര്‍: പരുമലപ്പള്ളി പെരുന്നാള്‍ ഇത്തവണയും ആഘോഷപൂര്‍വം സംഘടിപ്പിച്ചതിന്റെ സംതൃപ്‌തിയിലാണ്‌ സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍. മാനേജരായി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്‌ ഇദ്ദേഹം. അടുത്ത ജനുവരിയില്‍ റമ്പാച്ചന്റെ അധികാര കാലാവധി അവസാനിക്കുകയാണ്‌. മൂന്നുവര്‍ഷ കാലാവധിയാണു സെമിനാരി മാനേജര്‍ക്കുള്ളതെങ്കിലും റമ്പാന്‌ രണ്ടരവര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. സഭയുടെ വിശ്വസ്‌തനായ റമ്പാന്‌ കാലാവധി തുടര്‍ന്നും ദീര്‍ഘിപ്പിച്ച്‌ നല്‍കാനാണു സാധ്യത. (Mangalam Daily News).


പിറവം ഉപതിരഞ്ഞെടുപ്പില് അന്തരിച്ച ടി.എം. ജേക്കബിന്റെ മകന് അനൂപ് ജേക്കബ് സ്ഥാനാര്ത്ഥിയാകും. അനൂപിന്റെ സ്ഥാനാര്ത്ഥിത്വം പാര്ട്ടി ഉറ്റക്കെട്ടായി കൈക്കൊണ്ടതാണ്. യു.ഡി.എഫിന്റെ നിലപാട് അറിഞ്ഞതിനുശേഷം അന്തിമതീരുമാനമെടുക്കുമെന്നും പാര്ട്ടി ചെയര്മാന് ജോണി നെല്ലൂര് അറിയിച്ചു. Videos: 1 2

 

Piravam By Election - Johny Nelloor is against Jacobite Church Statement. Video  Post Your Comment.


Nov. 2, 2011

 

Parumala Perunnal. Nov. 2. Holy Qurbana. Book Release, Benediction

Pradhakshinam: 1  2  3  4   Parumala & Arikupuram Family.

 

Nov. 1, 2011 Evening Pradhakshinam. Video

 

MGOCSM Meeting. Speeches: Fr. Varghese Varghese, Dr. Tiju IRS, Geevarghese Mar Coorilos, Rank Holders.


Sermon by HH The Catholicos Marthoma Paulose II at Parumala Perunnal 2011.


Speech by Dr. Geevarghese Mar Osthathios at Parumala Perunnal 2011.


Inauguration of Catholicate Centenary at Parumala Seminary. Video


Dukrono of St. Gregorios & Kadavil Paoulose Mar Athanasios (Metropolitan of Kottayam & Ankamali) at Thrikkunnathu Seminary, Aluva. Photos


പരുമല കുരിശ്-ഒരു ചരിത്രം.


George Muthoot in Forbes Asia rich list, calls him the ‘Indian Billionaire’. News  Photos


Christian Sangeetha Kachery by Fr. Dr. M. P. George Video


Parumala Perunnal. Nov. 1, 2011. Evening Videos: 1  2  3  4  5   6  Benediction

 

Memorial Speech by Dr. Yakob Mar Irenios.


Oct. 31, 2011. Yakobaya Faction Members attacked Orthodox Church Members at Kolenchery. Photos


പിറവം ഉപതെരഞ്ഞെടുപ്പ്- സഭയുടെ നിലപാട് നിര്‍ണ്ണായകം. ഓര്‍ത്തഡോക്‍സ്‌ സഭക്ക് 15000 വോട്ടുകള്‍ ഉള്ള മണ്ഡലത്തില്‍ സഭയുടെ നിലപാട് നിര്‍ണ്ണായകം. എം. ജെ ജേക്കബ്‌ ഇടതുപക്ഷ സ്ഥാനാര്തിയാകും. more...


Piravam: Yakobaya Faction News.


Nov. 1, 2011

 

Malankara Syrian Christian Association Kalpana by HH The Catholicos. Constitution Ammendments. form A & B.


ദൈവം നമ്മോടു കൂടെ. 

Dukrono of St. Gregorios. Memorial Speech by Dr. Yakob Mar Irenios at Parumala Seminary.


Parumala Perunnal. Manorama News: 1, 2 

Manorama Special Supplement.

Parumala Perunal 2011- Akhila Malankara Prarthana Yogam- Dhyanam Video

 

Pilgrims Welcome to Parumala Seminary. Video

 

Parumala Thirumeni Prabhashana Parampara Day 5. Fr. Stephen Varghese. Video

 

Pilgrims From Kannur. Video


പുത്തന്‍കുരിശ് മാമലശേരി പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അനധികൃത അവകാശ സ്ഥാപനത്തിന് ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തില്‍പ്പെട്ടവര്‍ എന്ത് പ്രകോപനം സൃഷ്ടിച്ചാലും യുവാക്കള്‍ സംയമനം പാലിക്കുകയം സയില്‍ ഐക്യവും സമാധാനവും പുന:സ്ഥാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനം പ്രസിഡണ്ട് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.


Kolenchery Orthodox Church Issue & Oommen Chandy. Kaumudhi Flash News: 1  2

Mamalasery Orthodox Church. Manorama News, Oct. 31.

Puthenkurisu & Kolenchery Orthodox Church. Manorama News, Oct. 31.


Muscat Mar Gregorios Maha Edavaka felicitates Dr Zachariah Mar Aprem. News  Photos


സമര്‍ത്ഥനായ സംഘാടകനും വസ്തുതകള്‍ കാര്യക്ഷമതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ പ്രഗത്ഭനുമായിരുന്നു അന്തരിച്ച പൊതുവിതരണ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി കണ്ടനാട് വെസ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റീത്ത് സമര്‍പ്പിച്ചു.


Divyasandesam Sermon by Fr. Thomas George. Video


ന്യുഡല‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനം ചാരിറ്റി പ്രവര്‍ത്തനത്തിന്റെ  ഭാഗമായി പാവപ്പെട്ടവര്‍ക്കായി അന്നദാനം നടത്തി Photo


Oct. 31, 2011

 

A Speech about St. Gregorios by Dr. Alexandar Jacob IPS. Telecasted by

Shalom TV. Video


കണ്ടനാട് ഈസ്റ് ഭദ്രാസനത്തിലെ മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ തുടങ്ങിയ ഫാ. പോള്‍ മത്തായിയെയും ശുശ്രൂഷകരെയും കൈയേറ്റം ചെയ്തതിലും കുര്‍ബ്ബാന മുടക്കിച്ചതിലും കണ്ടനാട് ഈസ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസും സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടും പ്രതിഷേധിച്ചു. യാക്കോബായ വിഭാഗത്തിലെ ചിലരുടെ ഈ നടപടി അംഗീകരിക്കാനാവില്ല. സംഘര്‍ഷം വ്യാപിപ്പിച്ച് അനധികൃതമായി പള്ളികളില്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കം തടയാനും നീതിനടപ്പാക്കുന്നതിനും കേരള സര്‍ക്കാര്‍ തയ്യാറാകണംഅവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Yakobaya Faction Members attacked Orthodox Church Members at Kolenchery. Manorama News Mangalam News   Photos

 

സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭ പ്രശ്നപരിഹാരത്തിന് തടസ്സം നില്‍ക്കുന്നു എന്ന മട്ടില്‍ ചിലര്‍ നടത്തുന്ന പ്രചാരണം ശരിയല്ലെന്ന് സഭാ വൈദിക ട്രസ്റി ഡോ.ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് അഭിപ്രായപ്പെട്ടു. 1934ലെ ഓര്‍ത്തഡോക്സ് സഭാ ഭരണഘടന പ്രകാരമാണ് കോലഞ്ചേരി പള്ളി ഭരിക്കപ്പെടേണ്ടതെന്ന് വ്യക്തമായ കോടതിവിധി ഉണ്ട്. എന്നിട്ടും, ജുഡീഷ്യല്‍ മീഡിയേഷനോടും മന്ത്രിസഭാ ഉപസമിതിയുടെ മധ്യസ്ഥതയോടും ക്രിയാത്മകമായി സഹകരിച്ച സഭ പ്രശ്നപരിഹാരത്തിന് തടസ്സം നില്‍ക്കുന്നു എന്ന പ്രചാരണം സത്യവിരുദ്ധമാണ്. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കോലഞ്ചേരി പള്ളി മലങ്കര സഭയുടെ ഘടകമാണ്. കോടതിവിധികള്‍ ഈ വസ്തുത സാധൂകരിച്ചു. 1958ലെ സഭാ സമാധാനത്തിനു ശേഷം 1959 മാര്‍ച്ച് 3ന് ചേര്‍ന്ന കോലഞ്ചേരി പള്ളി ഇടവക യോഗം ഏകകണ്ഠമായി സഭാ ഭരണഘടന അംഗീകരിച്ചു. ഇപ്പോള്‍ 1631 ഇടവകാംഗങ്ങള്‍ സഭാ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ച രേഖയുമുണ്ട്. ആരുടെയും ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുകയില്ല. പക്ഷെ ആരാധനയ്ക്ക് കാര്‍മ്മികത്വം വഹിക്കാന്‍ വ്യവസ്ഥാപിതമായി നിയോഗിക്കപ്പെട്ട പുരോഹിതര്‍ക്കു മാത്രമേ അവകാശമുണ്ടായിരിക്കൂ. സമാധാനം പുനഃസ്ഥാപിച്ചാല്‍ ഇടവക യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നടത്തി വിജയിക്കുന്നവര്‍ക്ക് ഭരണം കൈമാറാന്‍ തയ്യാറാണ് ഡോ. ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.


A Church of Christ with Human by Yuhanon Mar Milithos.


Kalpana by Yuhanon Mar Polycarpose (President OCYM).

 

Akhila Malankara Yuvajana Sangamam at Parumala. Video


സഹനമാണ്‌ ബലമെന്നു കണ്ടെത്തിയ പരിശുദ്ധനായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്നു പി.എസ്‌.സി. ചെയര്‍മാന്‍ ഡോ.കെ.എസ്‌. രാധാകൃഷ്‌ണന്‍. പരുമല തിരുമേനിയുടെ 109-ാം ഓര്‍മപെരുന്നാളിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ അധ്യക്ഷത വഹിച്ചു.

Parumala Thirumeni 109th Memorial Samskarika Sammelanam. Video

 

Parumala Perunal 2011-Vachana Susroosha - 30th October 2011 - Fr. Thomas Varghese Amayil Video


Dukrono of St. Gregorios at Ludhiana Mar Gregorios Church. News

 

Dukrono of St. Gregorios at Noida Mar Gregorios Church. Photo


Kerala Food and Civil Supplies Minister T. M. Jacob passes away.

 

News: 1, 2 3  Video Post Your Condolence.


പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ മരണാനന്തര ശുശ്രൂഷകള്‍ക്കെത്തിയ വൈദികനേയും വിശ്വാസികളേയും യാക്കോബായ വിഭാഗം തടഞ്ഞതായി ഓര്‍ത്തഡോക്സ് വിഭാഗം യുവജനപ്രസ്ഥാനം ആരോപിച്ചു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.


രോഗാവസ്ഥയില്‍ കഴിയുന്ന ഫാ.കെ.വി. വര്‍ഗീസിന് കുടശ്ശനാട് സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍ വെച്ച് കന്തീലാ ശുശ്രൂഷ നടത്തി. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മുഖ്യകാര്‍മികത്വം വഹിച്ചു


Oct. 30, 2011

 

91st Birthday of HH Basselius Marthoma Didymus I celebrated at Old Seminary, Kottayam. Photos  M TV Video.

 

ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ലോകത്തിന് അതീതമായ സന്യാസജീവിതം നയിച്ച് ഉന്നതവും ഉത്തമവുമായ മാതൃകകള്‍ മലങ്കര സഭയ്ക്കും ലോകത്തിനും കാഴ്ചവച്ച പുണ്യ പിതാവാണ് പരിശുദ്ധ വലിയ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

Celebrations at Parumala. News  Photo Gregorian TV  Photos


Sunthroneeso of Dr Joseph mar dionysius and Reception to HH The Catholicose. Photos  News


കോലഞ്ചേരി പള്ളിയില്‍ തര്‍ക്കം ഉന്നയിക്കുകയും കേസ്‌ കൊടുക്കുകയും ചെയ്‌ത യാക്കോബായക്കാര്‍ കോടതിവിധി പ്രതികൂലമായപ്പോള്‍ കൈക്കൊണ്ട നിഷേധാത്മക നിലപാടു സമൂഹത്തില്‍ അരാജകത്വം സൃഷ്‌ടിക്കാനുള്ള നീക്കമാണെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, അത്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ പ്രസ്‌താവിച്ചു. Manorama News.


മംഗളം , മനോരമ ദിനപത്രങ്ങള്‍ യാകോബായ വിഭാഗത്തിന്റെ നോട്ടീസ് ആകുന്നതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്‍സ്‌ ഇടവക ജനങ്ങള്‍ ബഹിഷക്കരിക്കുന്നു. Letter to the Editor

 

മലയാള പത്ര പ്രവര്‍ത്തന രംഗത്തെ സര്‍ഗ പ്രതിഭ (Malayala Pathra Pravarthana Rangathe Sarga Prathibha): Pulikkottil Joseph Mar Dionysius' Contributions to Journalism & Printing. PDF File


Mamalassery Orthodox Church. Yakobaya Faction members attacked Orthodox Church Members.


2011 Oriental Orthodox Con-Celebrated Liturgy. News


"One Body and one Spirit" A Conference for Oriental Orthodox Youth: November 26, 2011. News


Oct. 29, 2011

 

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ 91-ാം ജന്മദിനാഘോഷം ഒക്ടോബര്‍ 29ന് പരുമല സെമിനാരിയില്‍ നടക്കും. സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഫാ.ഡോ. ടി.ജെ. ജോഷ്വാ അനുഗ്രഹ പ്രഭാഷണം നടത്തും. ഓര്‍ത്തഡോക്‌സ് സഭ വിവാഹപദ്ധതിയുടെ ഭാഗമായുളള സഹായവിതരണവും നടക്കും. വിവിധ സമുദായങ്ങളില്‍പെട്ട 91 കുടുംബങ്ങള്‍ക്കാണ്‌ സഹായം നല്‍കുന്നത്‌.

 

91st Birthday of HH Baselius Marthoma Didymus I to be celebrated on the 30th Oct at Old Seminary, Kottayam.


Parumala Perunnal.  Oct. 29. Programme.

 

Sermon by Fr. Dr. Reji Mathew. Video

Parumala Seminary Friday Sermon by Fr. Geevarghese Ramban. Video


An Article about St. Gregorios by Dr. Geevarghese Mar Osthathios.


23rd Parumala Padayathra from Mulanthuruthy (Birth place of St. Gregorios of Parumala) to the Sacred Tomb of Parumala Thirumeni starts from October 30th and reaches Parumala Church on November 1st. It is organized by the Orthodox Christian Youth Movement of Angamaly, Kochi, Kandanad (West & East), Kunnamkulam, Thrissur, Malabar and Sulthan Bathery Dioceses of Malankara Orthodox Syrian Church.

 

പരുമല തിരുമേനിയുടെ 109-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച്‌ വടക്കന്‍ മേഖലാ ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല പദയാത്ര നാളെ മുളന്തുരുത്തി സെന്റ്‌ തോമസ്‌ കാതോലിക്കേറ്റ്‌ സെന്ററില്‍ നിന്നും പുറപ്പെടും. രാവിലെ 7.30ന്‌ കാതോലിക്കേറ്റ്‌ സെന്ററില്‍ കുര്‍ബാനയ്‌ക്ക് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ നേതൃത്വം വഹിക്കും. 9.30ന്‌ യുവജന പ്രസ്‌ഥാനം പ്രസിഡന്റ്‌ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ തീര്‍ത്ഥയാത്ര ആശീര്‍വദിക്കും.


Dr. Mathews Mar Thimothios Represented the Malankara Orthodox Church in the Global Inter-Religious Meeting in the Umbrian hilltop town of Assisi in Italy. Pope Benedict XVI presided over meeting on Thursday, October 27, 2011.  Photos  Videos: 1  2  3


Kolenchery Orthodox Church Issue. Manorama News.

 

കോടതിവിധികളോ മധ്യസ്‌ഥ തീരുമാനങ്ങളോ അംഗീകരിക്കയില്ലെന്ന വിധത്തിലുള്ള ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കുന്ന യാക്കോബായ വിഭാഗത്തിന്റെ നിലപാട്‌ നീതിന്യായ വ്യവസ്‌ഥയെയും ജനാധിപത്യ സംവിധാനത്തെയും ചോദ്യം ചെയ്യുന്നവിധത്തിലാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ പ്രസ്‌താവിച്ചു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ നീതിന്യായ കോടതികളെ ആശ്രയിക്കുകയോ മധ്യസ്‌ഥ ശ്രമങ്ങള്‍ അവലംബിക്കുകയോ ചെയ്യാതെ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത്‌ അംഗീകരിക്കാനാവില്ല.


മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും സെന്റ് പോള്‍സ് ബാലഗ്രാമിന്റെ സ്ഥാപകനുമായ ഡോ. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസിന്റെ 94-ാം ജന്മദിനാഘോഷവും അദ്ദേഹം തിരുവാതുക്കല്‍ കവലയ്ക്കു സമീപം സ്ഥാപിച്ച സെന്റ് പോള്‍സ് ബാലഗ്രാമിന്റെ ഉദ്ഘാടനവും ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. ഫാ. സി.ജെ. പുന്നൂസ് കോര്‍-എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബാലഗ്രാം മാനേജര്‍ ഫാ. സി.ജെ. ജോഷ്വാ, പ്രൊഫ. മാത്യു ജേക്കബ്, പ്രൊഫ. കുര്യന്‍, കെ.ജെ. ഏബ്രഹാം, ബിനു എം.ഐസക്ക്, എന്നിവര്‍ പ്രസംഗിച്ചു.


Teshbuhatho CD Songs. Ring Tones Codes. Video


Kottarakkara Convention. News


സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന്‌ കൊടികയറി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്‌ പെരുന്നാള്‍. ദേവാലയത്തിന്റെ പ്രതിഷ്‌ഠാ പെരുന്നാളും പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്‌തമായാണ്‌ കൊണ്ടാടുന്നത്‌. 1897-ല്‍ പരുമല തിരുമേനി എഴുന്നെള്ളി താല്‍ക്കാലിക മദ്‌ബഹയില്‍ കുര്‍ബ്ബാനയര്‍പ്പിച്ച സ്‌ഥലമാണ്‌ മരത്തംകോട്‌. പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ പിന്നീട്‌ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. ചൊവ്വ രാവിലെ 7.30ന്‌ പ്രതിഷ്‌ഠാ പെരുന്നാള്‍ കുര്‍ബ്ബാനയും നേര്‍ച്ച വിളമ്പും വൈകിട്ട്‌ ആറിന്‌ കിഴക്കേ കുരിശുപള്ളിയില്‍നിന്ന്‌ പള്ളിയിലേക്ക്‌ ഛായാപടഘോഷയാത്ര.


Dr. Yuhanon Mar Demethrios inaugurated Cricket Match held at Shantigram Vidya Nikethan School, Mandavar. News  Photos


Oct. 28, 2011

 

Malankara Syrian Christian Association at Pathanamthitta. Kalpana by HH The Catholicos & Malankara Metropolitan Marthoma Paulose II.

 

Catholicte Centenary Inauguration at Parumala. News


Parumala Thirumeniyude Perunnal Penkeesa Namaskaram (Manglish).


Parumala Perunnal. Videos Oct. 26 Videos


Kolenchery Orthodox Church Issue. Ministers Sub Committee Meeting at Nattakam Guest House on today 9 pm.

 

Kolenchery Orthodox Church Issue. Mangalam News, Manorama News, Mathrubhoomi News.


HH Marthoma Paulose II, Dr. Mathews Mar Severios Metropolitan and Dr. Joseph Mar Dionysius Metropolitan alongwith Raipur St.Mary's Orthodox Church Vicar Fr. Sanju John, Rev. Mathias Ramban cor-Episcopa, Rev. Geevarghese Ramban, Fr. Raju Thomas, Fr. Aju Varghese, & Mr. Mathewkutty visited HE Shekar Dutt, the Governor of Chhattisgarh State on 25.10.2011 at Raj Bhavan, Raipur. During the visit Governor interested to know more about the history of the Church and HH and Mar Severios explained it in very detail. After that HH greeted the Governor and the people of Chattisgarh on the occasion of "Diwali" the festival of light. Photos


MOSC Priest Trustee Election. Appeal from 16 Diocesan Secretaries for Fr. Dr. Johns Abraham Konattu.


Book about HB Pulikkottil Joseph Mar Dionysius II. A Letter from Geevarghese Mar Yulios.


Georgian Mirror, Oct. 2011: 1  2  3


Nilackal Diocese. Consecration of St. Thomas chapel at Diocesan Centre. Photos


Nilackal diocese. Sushrushaka Sangam Meeting. News Photos


Nilackal Diocese. Sunday School Teachers Meeting. News Notice

 

Nilackal Diocese. Priests Meeting. News


2011 Oct. 16-28 News.


2011 Oct. 8-15 News


News Archives

 

   

"Look at the crows. They don't plant or harvest. They don't even have a storeroom or a barn. Yet, God feeds them."

Support to Retain Malankara Orthodox TV


Georgian Mirror


 

Compiled & Edited by Joice Thottackad on behalf of Gregory of India Study Centre

for the glory of God and for the benefit of humankind.

Managing Editor: Joice Thottackad. Senior Editor: Jose Kurian Puliyeril

Editor: Philip A. Chacko News Editor: Vipin K. Varghese S. Pampady.

Sub Editors: Binu Chacko (Gulf Region), Benny Varghese (America)


Send your donation to retain Malankara Orthodox TV Online:

Malankara Orthodox TV, C/o Sophia Print House, IInd Floor, Kandathil Building,

Temple Road, Kottayam, Kerala PIN 686001

E-mail: mtvmosc@gmail.com

 

Powered by www.infotechi.com