| M TV Blog | Kerala Pathaka | MOSC Political Forum| M TV You Tube Channel |USA News |Gulf News | Google+ Page |


| Holy Qurbana | Orthodox Worship | Sermons |Christian Songs |MOSC Digital Diary |

| St. Gregorios | St. Dionysius | Joseph Mar Dionysius II Pulikkottil | St. Kuriakose Mar Gregorios |

|Philipose Mar Theophilos| Alexios Mar Theodosius |Christian World Websites |MOSC: Websites |

| Churches | Church Teachers | MOSC: Books | Phone Directory|Court Orders |Writers |Divyabodhanam |

|Church Historical Documents | Church Dignitaries and their Offices | Key Personalities | Videos | Online Publications |

|Church History | Matrimonial |M TV Team | Guest Book |  Support us | Archives |



Daily updating Web Site.

Click Refresh Button on Every Visit. Supported Only Internet Explorer.

Download Internet Explorer  Adobe Acrobat Reader




Our Sister Concerns

HH Marthoma Mathews II

HH Marthoma Didymus I

Dr. Paulos Mar Gregorios

Dr. Geevarghese Mar Osthathios

Dr. Gabriel Mar Gregorios

Fr. Dr. K. M. George


Orthodoxy

A new column for doubts related to Orthodox Faith. Dr Yuhanon Mar Meletius will give clarifications to the viewers' doubts

Please send your doubts to mtvmosc@yahoo.com


 

Kolenchery Fasting

Mini Site

 

Search in M TV

Search in Web


"Look at the crows. They don't plant or harvest. They don't even have a storeroom or a barn. Yet, God feeds them."

Support to Retain Malankara Orthodox TV


Scripture Readings on 20.11.2011 in Malayalam, English, Hindi and Kannada.


Nov. 20, 2011

 

Job Mar Philoxenos Metropolitan (Delhi Diocese) entered into the eternal rest. Funeral on Tuesday 2 pm at Mount Tabore Dayara, Pathanapuram.

 

Funeral Journey: Today 7 pm at Orthodox Seminary, Kottayam.

 

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഡല്‍ഹി ഭദ്രാസന മെത്രാപോലീത്ത ഇയ്യോബ് മാര്‍ പീലക്‌സിനോസ് (72) അന്തരിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡല്‍ഹി ഭദ്രാസന മേധാവി പദവിയിലിലിരുന്ന് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെലോഷിപ്പ്, ശാന്തിഗ്രാം മിഷന്‍, അരാവല്ലി റിട്രീറ്റ് സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം.  കൊല്ലം ജില്ലയില്‍ 1939 മെയ് 8 നാണ് അദ്ദേഹത്തിന്റെ ജനനം. കഴിഞ്ഞ ഏപ്രില്‍ 30 ന് പൗരോഹിത്യ ജീവിതത്തിന്റെ ഉന്നത പദവിയില്‍ പ്രവര്‍ത്തിച്ച് രണ്ട് ദശകം പിന്നിട്ടതിന്റെ ആഘോഷപരിപാടികള്‍ വിശ്വാസി സമൂഹം കൊണ്ടാടിയിരുന്നു. M TV Photos from Kolenchery Medical College Chapel.

 

Manorama News. Press Release by Delhi Diocese.

 

Post Your Condollence.

 

Similarity of The Eternal Abode Of DR. PAULOSE MAR GREGORIOS AND H.G JOB MAR PHILOXENOS.


Job Mar Philexinos. Old Photos.

 

Job Mar Philoxenos Holy Qurbana. Videos: 1  2   3  4   5

 

A song by Job Mar Philoxenos Metropolitan.

 

Interview Jai Hind Channel. Video

 

Malankara Orthodox Community Wedding - Job Mar Philoxenos. Video

 

Reception to Job Mar Philoxenos. Video

 

Job Mar Philoxenos Metroplitan Video

 

Prabhu Ke Haathon Se Uthari - Job Mar Philoxenos. Photo

 

GREETINGS TO THE NEW CATHOLICOS BY THE METROPOLITANS OF DELHI DIOCESE. Video

 

India news Telecasting the Good Friday Celebrations and Message by Mar Philoxenos. Video

 

Paulos Mar Gregorios Award & Job Mar Philexinos. Photos

 

Job Mar Philoxenos (Delhi diocese) & Jacob Mathew (Jojo Malaysia). Photos


 

Book Release. Nilackal Pally Ankanathile Thenmavinte Almakatha.

M TV Photos, Video

 


മാമ്മലശ്ശേരി പള്ളിയില്‍ വീണ്ടും സംഘര്‍ഷം വൈദികനെ തടഞ്ഞ വിശ്വാസികളെ അറസ്റുചെയ്ത് നീക്കി News


Nov. 19, 2011

 

The Presidium and the members of The Catholicosate Centenary Celebration, has decided to host the Bi-Centenary celebration of Bible Translation lecture on 24th November 2011 at Sophia Centre, Orthodox Theological Seminary, Kottayam at 11.00 am just after the Perunnal  Service in the seminary. News


Pradheephi, Oct. 2011.


Three Simple Steps to Peace in Malankara by Georgy S. Thomas.


Dr. Paulos Mar Gregorios Ever rolling Trophy Elocution Competition. News Poster


Mayur Vihar (Delhi) Convention. News


Mumbai Panavel convention. News


Kunnamkulam St. Thomas Puthenpally Perunnal. News


Nov. 18, 2011

 

Pazhaya Seminary Perunnal. Flag Hosting. Photos


വിശ്വപ്രശസ്ത ദാര്‍ശനികനും ചിന്തകനും ആയിരുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ചിന്താലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഗ്രിഗോറിയന്‍ വിഷന്‍ എന്ന പുതിയ പുസ്തകം നവംബര്‍ 24 നു കോട്ടയത്ത് ഓര്‍ത്തോഡോക്സ് തിയോളോജിക്കല് സെമിനാരിയില്‍ പ്രകാശനം ചെയ്യുന്നു. ഈ മഹാദാര്‍ശനികന്‍ കാലയവനികയില്‍ മറഞ്ഞിട്ട് 15 വര്ഷം തികയുന്നു. ഗ്രിഗോറിയന്‍ സ്റ്ടി സര്‍ക്കിള്‍ സ്ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്തകളെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ ജോണ് കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്താവ്‌.


Malankara Sabha Pithakkanmar by Dr. Samuel Chandanappally. Second Edition. Notice


STOVS NorthZone One Day Conference At Kolenchery 17-11-2011. Photos News


Today 18th of November 2011, when history turns its page, we commemorate the divine memories of ‘The Doctor of the Orthodox Church’ - Father V C Samuel. Father V C Samuel Study Forum

 

An Article by Alexios Mar Eusebios.

An Article about Fr. Dr. V. C. Samuel by Dr. D. Babu Paul.


COMMON DECLARATION BY THE HEADS OF THE ORIENTAL ORTHODOX CHURCHES. News


Mar Aprem: Malankara Sabha to launch Gulf edition by January 2012. News


Govindha Chami by George Joseph Enchakkattil.


Ulahannan John (Moni, 59, Kannanthuruthil, Thottackad) passed away.

M TV Photos M TV Videos: 1  2  News


Scripture Readings on 13.11.2011 in Malayalam, English, Hindi and Kannada.

Devotional Thoughts for the Sunday of the annunciation to Zechariah: 13th Nov 2011 by Jose Kurian Puliyeril.


Nov. 17, 2011

 

Consecration of St. Macrina Convent at Pothenpuram, Pampady, Kottayam. Photo News


Wikileaks reveals Patriarch Zakka’s bad judgment. News


Sermon on Parent's day by Yuhanon Mar Milithos.


Kerala nun murdered by mining mafia in Jharkhand (India) News


Nov. 16, 2011

 

Pope Shenouda III Celebrates 40th Anniversary of His Enthronement. News

 

40-ാമത് സ്ഥാനാരോഹണ വാര്‍ഷികം ആഘോഷിക്കുന്ന കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ അലക്സന്ത്രിയാ പാത്രിയര്‍ക്കീസ് പരിശുദ്ധ പോപ്പ് ഷെനൂഡാ തൃതീയന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ആശംസകള്‍ അറിയിച്ചുകൊണ്ട് സന്ദേശമയച്ചു.

പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ കഠിനശ്രമത്തില്‍ ഭാരതത്തിലെ പുരാതനസഭയായ ഓര്‍ത്തഡോക്സ് സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.


Memorial Feast of HB Joseph Mar Dionysius & Dr. Paulos Mar Gregorios at Orthodox Seminary on Nov. 24. Notice


Kandanad Diocesan Bulletin, November 2011.


Pradeepthi (The official organ of Kandanad West Diocese), Sept. 2011.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ് തോമസ് വൈദിക സംഘത്തിലെ അങ്കമാലി, തൃശ്ശൂര്‍, കൊച്ചി, ഇടുക്കി, കണ്ടനാട് ഈസ്റ്റ്- വെസ്റ്റ് എന്നീ ഭദ്രാസന വൈദിക സമ്മേളനം വ്യാഴാഴ്ച നടക്കും. കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ 9.30 മുതല്‍ രണ്ടുവരെയാണ് സമ്മേളനം. പരിശുദ്ധ കാതോലിക്ക മാര്‍ത്തോമ ബസ്സേലിയോസ് ദ്വിതീയന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.


Bible Translation Second Centenary Meeting at Adoor. News

 

1811 Bible & Pulikkottil Joseph Mar Dionysius. PDF File


നമ്മുടെ കുട്ടികളെ നമ്മള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍


Fr. Santhosh & Jayasree. News


Nov. 15, 2011

 

പിറവം തിരഞ്ഞെടുപ്പ്, കോലഞ്ചേരി പള്ളി തര്‍ക്കം, ആലുവ തൃക്കുന്നത്ത് സെമിനാരി പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ കോടതിവിധി, മദ്ധ്യസ്ഥതാ തീരുമാനം, ജനഹിത പരിശോധന എന്നിവ പറഞ്ഞ് പലവക അടവുനയം പ്രഖ്യാപിച്ച യാക്കോബായ മാനേജിംഗ് കമ്മറ്റിയുടെ നിലപാട് അവസരവാദപരമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രസ്താവിച്ചു. കോടതി വിധി പ്രതികൂലമാകുമ്പോള്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവര്‍ പ്രഖ്യാപിച്ചിരിക്കുന്നത് സമദൂര സമീപനമല്ല, സമ്മര്‍ദ്ദ-സമരമാര്‍ഗ്ഗമാണെന്നത് വ്യക്തമാണ്. ജനാധിപത്യഭരണസംവിധാനം നിലവിലുള്ള ഓര്‍ത്തഡോക്സ് സഭയിലേക്ക് വ്യക്തികള്‍ക്ക് ചേരാനും പിരിയാനും ഭരണഘടനാനുസൃതമായ മാര്‍ഗ്ഗങ്ങളുണ്ട്. അതിന് ആര്‍ക്കും സ്വാതന്ത്യ്രം ഉണ്ട്. പക്ഷേ സഭയുടെ ഘടകമായ ഒരു ഇടവക പള്ളിക്കും മറ്റ് ഏതെങ്കിലും സഭയിലേക്കോ സംഘടനകളിലേക്കോ മാറി പോകുവാന്‍ അവകാശമില്ല. 


Diocese of South – West American Metropolitan Alexios Mar Eusebius’s Email is hacked. News


Nov. 14, 2011

 

പിറവം ഉപതെരഞ്ഞെടുപ്പില്‍ സഹതാപതരംഗവും സഭാതര്‍ക്കവും നിര്‍ണായക ഘടകമാകും. Mangalam News.

പി.പി. തങ്കച്ചന്റെ അഭിപ്രായം ശ്രേഷ്‌ഠ ബാവായുടേത്‌: ഓര്‍ത്തഡോക്‌സ് അല്‍മായവേദി. Mangalam News

 

ഇരുമുന്നണികളോടും സമദൂരം: യാക്കോബായ സഭ. Mangalam News.


Yacob Mar Elias Brahmavar Diocese of Indian Orthodox Chruch Visits Wagga, Australia. Video


OCYM Delhi Diocese. Metropolitan's award. News


Dukrono of St. Gregorios at Mar Gregorios Church, Noida. News Photos


OCYM Platinum Jubilee - Eco friendly Poster Competition winners. News Photos


All Souls day of remembrance ( ANEETHA PERUNNAL ) will be held on Tuesday, 15th November at Kunnamkulam area . Special   prayers and procession will be held at cemetery of  Orthodox churches on this day.


Nov. 13, 2011

 

UDF not to fill ministerial vacancy before by-poll. Khaleej Times News.

 

പിറവം ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോടൊപ്പം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനവും പ്രതിഫലിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജയം സുനിശ്‌ചിതമാണ്‌. തെരഞ്ഞെടുപ്പിനു മുമ്പ്‌ ജേക്കബ്‌ ഗ്രൂപ്പിന്‌ മന്ത്രിസ്‌ഥാനം നല്‍കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ടിട്ടുമില്ല.

 

പിറവം ഉപതെരഞ്ഞെടുപ്പില്‍ മതത്തിനും രാഷ്‌ട്രീയത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കണമെന്നു യാക്കോബായ സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം. യാക്കോബായ സുറിയാനി സഭയ്‌ക്ക് രാഷ്‌ട്രീയമായ നിലപാടുകളോ താല്‍പര്യങ്ങളോ ഇല്ല. സഭയുടെ ഔദ്യോഗിക നിലപാട്‌ ഇതാണ്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സഭ എന്നും നിലനിര്‍ത്തിപ്പോരുന്ന സമദൂരനിലപാട്‌ സഭ തുടരുമെന്നും യോഗം വ്യക്‌തമാക്കി. സഭാംഗമായിരുന്ന മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ ജനുവരി മൂന്നിനു നടത്താന്‍ തീരുമാനിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. മാനേജിംഗ്‌ കമ്മിറ്റി യോഗത്തില്‍ എല്ലാ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും പങ്കെടുത്തു.

 

യാക്കോബായ സുറിയാനി സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം. Mangalam News


ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ പിരിയണമെന്ന യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ അഭിപ്രായം വിചിത്രമാണന്ന്െ ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്.

 

Kolenchery Orhodox Church Issue. Statement by Fr. Johns Abraham Konattu. Manorama News.


Acharya Award. News


മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ ഉടെ പാരമ്പര്യം കവര്‍ന്നെടുക്കാനും , പരിശുദ്ധ സഭയുടെ എതാര്‍ത്ഥ ചരിത്രത്തെ വളെചോടിക്കാനും മറ്റു സഭകള്‍ എല്ലാം തന്നെ എന്ന് കഠിനമായി പരിശ്രെമികുന്നു...ഒരുകാലത്ത് മര്തോമയുടെ മാര്‍ഗത്തെ പുചിച്ചു തള്ളിയ അവര്‍ ഇന്നു അവരുടെ മാര്‍ഗം മര്തോമുടെ മാര്‍ഗം ആണെന്ന് അവകാശ പെടുന്നു . ഇതൊക്കെ നാം പലപ്പോഴും കണ്ടില്ലെന്നു നടിക്കുന്നു . അല്ലെങ്കില്‍ അലസമായീ തള്ളികളയുന്നു .ഇപ്പോള്‍ തന്നെ ബദല്‍ കാതോലിക്കമാര്‍ 2 ഉണ്ട് .ഇനി ഉടെന്‍ തന്നെ മാര്‍ത്തോമ സ്ലീഹുടെ സിംഹസേനതിനു  ഒരു പതൃയര്‍കീസ് കൂടെ ഉടലയൂക്കുന്നു ..എന്താണ് ഇതിന്റെ അര്‍ഥം ??

Nov. 12, 2011

 

കോടതിവിധികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദികസംഗമം ആരോപിച്ചു. കോടതി അലക്ഷ്യക്കേസില്‍ ജയരാജനെതിരായി ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ കോടതിവിധി മാനിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോലഞ്ചേരി പള്ളി വിധി നടപ്പിലാക്കുന്നതില്‍ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നീതി നടപ്പാക്കിത്തരുംവരെ സമരം തുടങ്ങുവാന്‍ യോഗം തീരുമാനിച്ചു. ഫാ. ജോസഫ് കുര്യന്റെ അധ്യക്ഷതയില്‍ കോര്‍ എപ്പിസ്‌കോപ്പമാരായ ജോണ്‍ തളിയിച്ചിറ, കുര്യാക്കോസ് പോത്താറയില്‍, ഫാ. എ.എം. മത്തായി, ഫാ. സ്‌കറിയ പി. ചാക്കോ, ഫാ. ഐസക് മട്ടുമ്മല്‍, ഫാ. എബ്രഹാം കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എല്ലാ ഇടവകകളിലും ഞായറാഴ്ച 'പേരന്റ്‌സ് ഡേ' ആചരിക്കണമെന്ന് ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആഹ്വാനംചെയ്തു. അച്ഛനമ്മമാര്‍ക്കുള്ള ക്ലാസ്സുകള്‍, സെമിനാറുകള്‍, മുതിര്‍ന്നവരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഇടവകകളില്‍ നടപ്പാക്കണമെന്നും പ്രത്യേക പ്രാര്‍ഥന നടത്തണമെന്നും കാതോലിക്കാ ബാവ പ്രസ്താവനയില്‍ അറിയിച്ചു.


Help these poor bright students find a sponsor to continue their studies. News  ICON Charities.


Fr. Raju M.Daniel, received Letter of Rocognition from US President Barak Obama. Letter  Photos  News


Fr. V. J. Thomas suspended. Kalpana by Dr. Geevarghese Mar Yulios.


Nov. 11, 2011

 

St. Gregorios Indian Orthodox Maha Edavaka, Kuwait celebrating Harvest Festival 2011, Catholicate Centenary Celebrations and Grand Royal Reception to the Supreme Head of The Indian Orthodox Church, HH Moran Mar Baselios Marthoma Paulose II, on Friday 11-11-11 at Al Jeel Al Jadeed School Auditorium, Kuwait.

 

This grand event will be blessed by HH Catholicose Paulose II, in the presence of Diocesan Metropolitan Dr. Joseph Mar Dionysius, Fr. Geevarghese Ramban, Fr. Dr. Johns Abraham Konattu (MOSC Priest Trustee) and Bishops & Priests of our sister churches.

 

Dignitaries from various walks of life are expected to adorn the dais including HE. Satish C. Mehta, Indian Ambassador to State of Kuwait,  Petar Rajic, Apostolic Nuncio for Gulf and Ambassador of Vatican to Kuwait, Archbishop Shahe Panosian, Armenian orthodox church Archbishop of Gulf region, M. G. George Muthoot (Lay Trustee, MOSC), Dr. George Joseph (Malankara Association Secretary) and a number of distinguished guests from India and Kuwait. Live Webcast

 

Reception to HH The Catholicos at Kuwait. Video


Koonan Kurish website.


11-11-11; From a day of six ones to the One who unites all by Fr. Dr. Bijesh Philip.


ശിശു പരിപാലനം വേദപുസ്തകദൈവശാസ്ത്ര അടിസ്ഥാനങ്ങള്‍.


ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ മേഖലാ തല സഹപാഠ്യമത്സരങ്ങള്‍ ശനിയാഴ്ച നടക്കും. ദക്ഷിണ മേഖലയിലേത് അടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മധ്യമേഖലയിലേത് കോട്ടയം ബസേലിയോസ് കോളേജിലും വടക്കന്‍ മേഖലയിലേത് വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മലബാര്‍ മേഖലയിലേത് കോഴിക്കോട് സെന്റ് ജോര്‍ജ് കത്തീഡ്രലിലും 10 മണിക്ക് ആരംഭിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. ഒ. തോമസ് അറിയിച്ചു.


Pothanikkadu Umminikunnu Church Perunnal. Notice


Dukrono of St. Gregorios at Mar Gregorios Church, Udaipur. Photos


Convention at Mayur Vihar St. John's Church. Notice


അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപോലിത്തയുടെ അധ്യക്ഷതയില്‍ കൂടിയ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ കൗണ്‍സില്‍ മീറ്റിംഗ്, അമേരിക്കന്‍ ഭദ്രാസന മേത്രാപ്പോലീത്തയായി സേവനം അനുഷ്ടിച്ചിട്ടു ഇന്ത്യയിലേക്ക്‌ മടങ്ങി കോലഞ്ചേരിയില്‍ വിശ്രമജീവിതം നയിക്കുന്ന അഭി . മാത്യൂസ്‌ മാര്‍ ബര്‍ണബാസ് തിരുമേനിയുടെ പേരില്‍ ഈ ഭദ്രാസനത്തിലുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മെറിറ്റ്‌ സ്കോളര്‍ ഷിപ്‌ തുടങ്ങുന്നതിനായി തീരുമാനിച്ചു. മാര്‍ ബര്‍ണബാസ് എഡ്യുക്കേഷണല്‍ സ്കോളര്‍ഷിപ്‌ എന്ന പേരില്‍ തുടങ്ങുന്ന പ്രസ്തുത സ്കോളര്‍ ഷിപ്പിന്‍റെ ഉത്ഘാടനം കൗണ്‍സില്‍ അംഗം റവ. ഫാ. ജോയ് പൈങ്കോളില്‍‍ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് മാര്‍ യൗസേബിയോസ് മെത്രാപോലീത്ത നിര്‍വഹിച്ചു. ഭദ്രാസനത്തിലെ ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി 12-ാ൦ ക്ലാസ് പാസ്സാകുന്ന സണ്‍‌ഡേ സ്കൂളില്‍ 10-ാ൦ ക്ലാസ്സെങ്കിലും പാസ്സായിട്ടുള്ള ഓരോ വിദ്യാര്‍ത്ഥികള്‍ക്കായിരിയ്ക്കും ആയിരം ഡോളര്‍ വീതമുള്ള സ്കോളര്‍ഷിപ്പ്‌ നല്‍കുന്നത്.ഭദ്രാസന സെക്രടറി റവ. ഫാ . തമ്പാന്‍ വര്‍ഗീസ്‌, കൗണ്‍സില്‍ മെമ്പര്‍ന്മാരായ ഫാ . ജോയി പൈങ്കോളില്‍, ഫാ . രാജു ഡാനിയേല്‍ , ചാര്‍ളി വര്‍ഗീസ്‌ പടനിലം , ജോര്‍ജ് പണിക്കര്‍ , ജോണ്‍സന്‍ വര്‍ഗീസ്‌ , പുലിക്കോട്ടില്‍ ജോയി എന്നിവര്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുത്തു


St. Gregorios Orthodox Church, Waterford, Ireland - News


CAG report under Dr. Biju flays Kerala’s poor waste management system. News Video


Anoop Jacob & Piravam By Election. Reporter News Videos: 1  2.


Scripture Readings on 06.11.2011 in Malayalam, English, Hindi and Kannada.

Devotional Thoughts for the Hoodos Etho Sunday 6th Nov 2011 by Jose Kurian Puliyeril.


Nov. 10, 2011

 

Ethiopian Orthodox Church to Resume Dialogue with the Ethiopian Synod in Exile. News


St. Thomas Village, Ankamaly. Kalpana by Yuhanon Mar Polycarpose.


Piravam By Election & MOSC. India Vision News.


Nov. 9, 2011

 

Piravam By Election & MOSC. Manorama News, Kaumudhi News.

 

പിറവത്ത് വിശ്വാസികള്‍ക്ക് മനഃസാക്ഷിവോട്ട് ചെയ്യാം -കാതോലിക്കാ ബാവ

കോട്ടയം: പിറവത്തെ ഉപതിരഞ്ഞെടുപ്പില്‍ പ്രത്യേക രാഷ്ട്രീയനിലപാടെടുക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ പക്ഷംപിടിക്കാനോ സ്ഥാനാര്‍ഥിയെ നിര്‍ത്താനോ ഉദ്ദേശിക്കുന്നില്ല. സ്ഥാനാര്‍ഥി ആരാകണമെന്നും ആരാകരുതെന്നും പറയുകയുമില്ല.
ഇരു മുന്നണിയിലുംപെട്ട ആളുകള്‍ ഓര്‍ത്തഡോക്‌സ് സഭയിലുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സഭ പറയില്ല. എന്നാല്‍, സഭ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിശ്വാസികള്‍ക്കറിയാം. അതുള്‍ക്കൊണ്ട് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് അവര്‍ തീരുമാനമെടുക്കും. പ്രകടമായ രാഷ്ട്രീയ ഇടപെടല്‍ സഭ ഉദ്ദേശിക്കുന്നില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു. (Mathrubhoomi News).


Fr. K. V. Geevarghese (Baby Achan, Former Manager, Devalokam Aramana) passed away. News


Dukrono of St. Gregorios at Noida Mar Gregorios Church. Photos News

Dukrono of St. Gregorios at Germany. Notice


2011 Oct. 29-Nov. 10


2011 Oct. 16-28, 2011


2011 Oct. 16-20 News


2011 Oct. 8-15 News


News Archives

   

"Look at the crows. They don't plant or harvest. They don't even have a storeroom or a barn. Yet, God feeds them."

Support to Retain Malankara Orthodox TV


Georgian Mirror


 

Compiled & Edited by Joice Thottackad on behalf of Gregory of India Study Centre

for the glory of God and for the benefit of humankind.

Managing Editor: Joice Thottackad. Senior Editor: Jose Kurian Puliyeril

Editor: Philip A. Chacko News Editor: Vipin K. Varghese S. Pampady.

Sub Editors: Binu Chacko (Gulf Region), Benny Varghese (North America)


Send your donation to retain Malankara Orthodox TV Online:

Malankara Orthodox TV, C/o Sophia Print House, IInd Floor, Kandathil Building,

Temple Road, Kottayam, Kerala PIN 686001

E-mail: mtvmosc@gmail.com

 

Powered by www.infotechi.com