| M TV Blog | Kerala Pathaka | MOSC Political Forum| M TV You Tube Channel |USA News |Gulf News | Google+ Page |


| Holy Qurbana | Orthodox Worship | Sermons |Christian Songs |MOSC Digital Diary |

| St. Baselius Eldho | St. Gregorios | St. Dionysius | Joseph Mar Dionysius II Pulikkottil |HH Baselius Geevarghese II |

|St. Kuriakose Mar Gregorios |Philipose Mar Theophilos| Alexios Mar Theodosius |Job Mar Philexinos | Christian World Websites | |MOSC: Websites | Churches | Church Teachers | MOSC: Books | Phone Directory|Court Orders |MOSC Writers |Divyabodhanam |

|Church Historical Documents | Church Dignitaries and their Offices | Key Personalities | Videos | Online Publications |

|Church History | Matrimonial |M TV Team | Guest Book |  Support us | Archives |



Daily updating Web Site.

Click Refresh Button on Every Visit. Supported Only Internet Explorer.

Download Internet Explorer  Adobe Acrobat Reader


Priest Trustee Election

Vote for Fr. Johns Abraham Konat

Appeal


Lay Trustee Election

Vote for C. C. Cherian

News


40%

Discount

Theological & Historical Books

1. Niranam Grandhavary

2. Ezhuthukal

(Writings of St. Gregorios)

3. Sneham Swathanthriam, Puthiya Manavikatha (Malayalam Writings of Dr. Paulos Mar Gregorios)

4. Gregorian Vision

by John Kunnathu

Books List

Sophia Books

Kottayam

Mob: 9947120697

joicethottackad@yahoo.com


Pampakkuda Meeting

Dec. 11, 2011


Mini site about

HH Baselius Geevarghese II Catholicos

 

Mini Site about

Job Mar Philexinos


Our Sister Concerns

HH Marthoma Mathews II

HH Marthoma Didymus I

Dr. Paulos Mar Gregorios

Dr. Geevarghese Mar Osthathios

Dr. Gabriel Mar Gregorios

Fr. Dr. K. M. George


Catholicate Centenary

Mini Site


Orthodoxy

(last updated 05-01-12)

A new column for doubts related to Orthodox Faith. Dr Yuhanon Mar Meletius will give clarifications to the viewers' doubts

Please send your doubts to mtvmosc@yahoo.com


Evening Prayer

Morning Prayer

Prayer for the Church


 

Kolenchery Fasting

Mini Site

 

Search in M TV

Search in Web


Scripture Readings 15.01.2012.

Devotional Thoughts for 2nd Sunday after Denaha - 15th Jan 2012 by Jose Kurian Puliyeril.

Retreat messages - Audio


MOSC Bible Reading Card.


MOSC Managing Committee Election. Candidates.

 

Malankara Association Members from Parishes.


Jan. 16, 2012

 

പ്രാര്‍ത്ഥനായജ്ഞങ്ങളെ യാക്കോബായസഭ ദുരുപയോഗപ്പെടുത്തുന്നതായി ഓര്‍ത്തഡോക്‌സ്‌സഭ ആരോപിച്ചു. എറണാകുളം ജില്ലയിലെ കോട്ടൂര്‍, കോലഞ്ചേരി, പുത്തന്‍കുരിശ്, രാമമംഗലം, മണത്തൂര്‍, കോതമംഗലം, കണ്യാട്ടുനിരപ്പ് തുടങ്ങിയസ്ഥലങ്ങളില്‍ വഴിയോരങ്ങളിലും പോലീസ് സ്റ്റേഷനിലുംവരെ പ്രാര്‍ത്ഥനായജ്ഞം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും പള്ളികൈയേറാനുമാണ് ശ്രേഷ്ഠ കാതോലിക്കയും മെത്രാന്മാരും ശ്രമിച്ചതെന്നും ഓര്‍ത്തഡോക്‌സ്‌സഭാ വൈദികട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.


South west American diocese. Third Diocesan Assembly. News


കണ്യാട്ടുനിരപ്പ് പള്ളിക്കുമുന്നില്‍ യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം തുടങ്ങി. Mathrubhoomi News


മലബാര് ഭദ്രാസന കണ്വന്ഷന് 15 മുതല്... News


കടമറ്റം സെന്റ് ജോര്‍ജ് പള്ളിയിലെ പ്രധാന പെരുന്നാളിന് യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായി. ഫെബ്രുവരി ആറിന് വലിയ പള്ളിയില്‍ യാക്കോബായ വിഭാഗവും 7ന് ഉച്ചയ്ക്കുശേഷം 3.30 വരെ ഓര്‍ത്തഡോക്സ് വിഭാഗവും പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തും. പോയേടം പള്ളിയില്‍ ആറാം തീയതി ഓര്‍ത്തഡോക്സ് വിഭാഗവും ഏഴിന് ഉച്ചയ്ക്കുശേഷം 3.30 വരെ യാക്കോബായ വിഭാഗവും പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തും.


കോട്ടൂര്‍ പള്ളിയില്‍ പെരുന്നാളും കണ്‍വന്‍ഷനും. കോട്ടൂര്‍: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ദൈവമാതാവിന്റെ പെരുന്നാളും കണ്‍വന്‍ഷനും കൊടിയേറി.  17ന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് വചന ശുശ്രൂഷ. 18ന് കല്ലിട്ട പെരുന്നാള്‍, രാവിലെ ഏഴിന് പ്രഭാത നംസ്കാരം,7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് വചന ശുശ്രൂഷ. 19ന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് വചന ശുശ്രൂഷ. 20ന് വൈകിട്ട് സന്ധ്യാനമസ്കാരം, 7.30ന് റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം. 21ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, എട്ടിന് വന്ദ്യ റവ. ഫിലിപ്പോസ് കോര്‍-എപ്പിസ്കോപ്പാ റമ്പാന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10.3പന് പ്രദക്ഷിണം, ആശീര്‍വാദം, വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം. 22ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബ്ബാന, 2.30ന് ആത്മീയ സംഘടനകളുടെ വാര്‍ഷികം, 5.30ന് കൊടിയിറക്ക്.

Saint Stephens Cathedral Kudassanad. Annual Feats of Saint Stephen 2012. Notice: 1  2  3  4  5


യാക്കോബായ സുറിയാനി സഭയുടെ പുതിയ മെത്രാപ്പോലീത്തയായി സ്‌തേഫാനോസ് റമ്പാന്‍ (ഡോ. ജോമി ജോസഫ്) മാത്യൂസ് മാര്‍ അന്തീമോസ് എന്ന നാമത്തില്‍ അഭിഷിക്തനായി. Manorama News Mathrubhoomi News

 

Episcopal Names by Varghese John Thottapuzha.


An Article about Very Rev. Dr. Kurian Chor-episcopa Kaniamparampil. Mangalam Sunday  Supplement.


Jan. 15, 2012

 

HH Baselios Marthoma Paulose II Catholicos inaugurated Centenary celebrations of St Thomas Church, South Pampady.  Joseph Mar Dionysius presided the meeting & led the 100th Perunnal. Photos

Speech : HH Catholicos  Dr Joseph Mar Dionysius

Sermon Dr Joseph Mar Dionysius


Edavaka Perunnal & Closing ceremony of Platinum Jubilee celebration  will be held from 2012 Jan:29th to Feb: 3rd and will be solemnized by  HH Baselius Marthoma Paulose II & Kuriakose Mar Climis. Notice


Innathe Chinthavishayam - Fr Dr T J Joshua. Manorama


Meenadom St Thomas Church Perunnal. News


Pathichira St Johns Church Perunnal. News


Ernakulam St Marys Cathedral Perunnal. News


Dr Paulose Mar Gregorios memorial elocution competition at St Thomas Church, Ghaziabad. News Photo


Brothers Ajin, Alen sing a different tune for Kolaveri, Kolaveri Di..

Both outstanding members of Muscat Mar Gregorios Orthodox Maha Edavaka. Song News


Jan. 14, 2012

 

Dukrono of HH Marthoma Mathews II Catholicos at Sasthamkotta. News

Kalpana by HH The Catholicos about Perunnal of H.H. Baselios MarThoma Mathews II.


Daiva Thejasinte Naru Nilavu (Biography of Dr. Paulos Mar Gregorios) by Joice Thottackad. Chapter 2, Chapter 1


HH The Catholicos' Kalpana to all Parishes of Delhi Diocese.


സി സി ചെറിയാന്‍ അല്‍മായ ട്രസ്ടീ സ്ഥാനത്തേക്ക്. M TV News


Kattanam Pally Perunnal. Notice


Mariamma Thomas (Thiruvalla, Kallunkal Thekkil Thundyil Thomas Varghese's wife. Mother in Law of Prof. E. John Mathew) passed away. News


Mumbai Diocese Marth Mariam Samajam Annual Conference held on 15th January 2012. News


St. John's Shool, Mayur Vihar. Winter Carnival. Notice: 1 2


Migration from Kerala growing steadily, shows CDS study. News


Jacobite Church team to leave for Damascus. News


Jan. 13, 2011

 

മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ആറാം ഓര്‍മപ്പെരുന്നാള്‍ 2012 ജനുവരി 15 മുതല്‍ 26 വരെ നടക്കും.

Priest Trustee Election. Appeal from Fr. Johns Abraham Konat.


Aluva Thrikkunnathu Seminary Perunnal. News


Kanyattunirappu Case. News


പോലീസ് സേനയില്‍ മാഫിയകളുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ജില്ലാ റൂറല്‍ എസ്.പി.യായി ചുമതലയേറ്റ കെ.പി. ഫിലിപ്പ് പറഞ്ഞു. ജനങ്ങള്‍ക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കാനുള്ള പരിഷ്‌കാരങ്ങള്‍ റൂറല്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം റൂറല്‍ എസ്.പി.യായിരുന്ന ഹര്‍ഷിത അത്തല്ലൂരി പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലാണ് കെ.പി. ഫിലിപ്പ് ചുമതലയേറ്റത്. നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് വിങ് ഓഫീസറായിരുന്നു അദ്ദേഹം.


Desabhimani News about Yakobaya Faction.


Perunaal of St. Stephen's Orthodox Church Dilshad Garden. Photos


Perunnal of Coimbatore Holy Innocents Orthodox Chapel. Photo


"വിദ്യാഅമൃത" അവാര്‍ഡ്‌ ശ്രി. ജേക്കബ് കൊച്ചേരിക്ക് ലഭിച്ചു. News Photos



Thattumkal John (Ex. Bishop) & Orthodox Woman. Mangalam News


Jan. 12, 2012

 

National Youth Day - Kalpana from Yuhanon Mar Policarpos (President, Orthodox Christian Youth Movement)


Virtual Tour - Old Seminary, Kottayam.


പുത്തന്‍കുരിശ് സി.ഐ. ബിജു കെ. സ്റ്റീഫനെ  തലയ്ക്കടിച്ച് വീഴ്ത്തിയ കേസ് : പ്രതികളെ  14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.


Fr. Dr. Johns Abraham's Statement Audio Attack Video

Post Your Comments

 

കണ്ണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് പള്ളി വികാരിയെ ആക്രമിച്ചവരെ തടയാന്‍ ശ്രമിച്ച പുത്തന്‍കുരിശ് സി.ഐ. ബിജു കെ. സ്റ്റീഫന്റെ തലയ്ക്കടിച്ച് വീഴ്ത്തിയ കേസില്‍ പ്രതികളായവരെ ആസ്​പത്രിയില്‍ രഹസ്യമായി അറസ്റ്റ്‌രേഖപ്പെടുത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നടപടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ യാക്കോബായ വിഭാഗത്തിന് ഒത്താശചെയ്യുന്നതിനാലാണ് പല പള്ളികളിലും അക്രമഅനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്-അദ്ദേഹം അഭിപ്രായപ്പെട്ടു.


Paarpidam Free home project - Dubai St.Thomas Orthodox Cathedral - Parumala Seminary on 2011 December 28. Video


Dr. Paulos Mar Gregorios Elocution Competition. News


പരുമല പള്ളിക്ക് ബദലായി വൃദ്ധസദനത്തിന്റെ പേരില്‍ പരുമലപള്ളി എന്ന് പേരില്‍ പള്ളിപണിയാന്‍ പാത്രീയര്‍ക്കീസ് വിഭാഗം തന്ത്രം മെനയുന്നതായി അഖില മലങ്കര ഓര്‍ത്തഡോക്സ് അത്മായാവേദി ആരോപിച്ചു. പുതുപ്പള്ളി പള്ളിയുടെയും പരുമല പള്ളിയുടെയും പേരില്‍ വെബ്സൈറ്റുകള്‍ വഴി വിശ്വാസികളെ വഞ്ചിച്ച് നേര്‍ച്ചയും സംഭാവനകളും തട്ടിയെടുക്കുന്നുവെന്നും അത്മായാവേദി കുറ്റപ്പെടുത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടറെവരെ കമ്പി വടിക്ക് അടിച്ചുവീഴ്ത്തിയ ക്രിമിനല്‍ സംഘത്തെ നിയമത്തിനു വിധേയപ്പെടുത്താന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ നയത്തില്‍ അത്മായാവേദി സെക്രട്ടേറിയറ്റ് അപലപിച്ചു.


Ranny Convention. News


Jan. 11, 2012

 

കണ്യാട്ടുനിരപ്പ്‌ പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ ആക്രമിച്ച കേസില്‍ ഒമ്പതു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവാണിയൂര്‍ പത്രോസ്‌ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ്‌ ജസ്‌റ്റിസ്‌ എം. ശശിധരന്‍ നമ്പ്യാര്‍ തള്ളിയത്‌. പ്രതികള്‍ മജിസ്‌ട്രേറ്റിന്റെയോ അന്വേഷണ ഉദ്യോഗസ്‌ഥന്റെയോ മുമ്പാകെ ഹാജരാകണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

വധശ്രമ കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടും അവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ യാക്കോബായ വിഭാഗം കോതമംഗലത്ത് 'പ്രാര്‍ഥനായജ്ഞം' എന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് നീതീകരണമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. വിവിധ മതവിഭാഗങ്ങളും സഭകളും സഹകരിച്ച് കഴിയേണ്ട കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമത്തിന്റെ തേര്‍വാഴ്ച നടത്തി നിയമപാലകര്‍ക്കുപോലും രക്ഷയില്ലാ എന്ന അവസ്ഥ സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ല കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

പുത്തന്‍കുരിശ്‌ സി.ഐയെ സംരക്ഷിക്കുന്ന നിലപാട്‌ സ്വീകരിക്കുന്ന ബെന്നി ബഹന്നാന്‍ എം.എല്‍.എ. ഉള്‍പ്പെടെയുളളവരുടെ സമീപനം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതായി ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത തുറന്നടിച്ചു. News


95th Central Travancore Orthodox Convention (2012 Jan 27 - Feb 2). Notice


Perunnal of St. Thomas Catholicate Centre, Valakam. Notice


Editors of Christian Publications Meeting at Devalokam Aramana. M TV Photos


Centenary of St. Thomas Church, S. Pampady. Deepashikha Prayanam from Orthodox Seminary. Photos


Interview with HB Mar George Alenchery. People TV


Devotional Thoughts for the 1st Sunday after Denaha - 8th Jan 2012 by Jose Kurian Puliyeril.


Jan. 10, 2012

 

Manathalir Church Case. History & facts.


Consecration of Vakathanam St. John's Church. Photos

 

Perunnal. Videos: 1 2  3

Jan. 9, 2011. Sermon by Dr. Mathews Mar Severios. Benediction


Dr. M. E. Kuriakose (Principal, K.G. College, Pampady) gets best Principal Award. He is a member of St Marys Orthodox Church, Marady, Diocese of Ankamaly. News


Nedumavu Pally Perunnal. News


Kumbazha St. Mary's Church Jubilee. News


സൌത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ 100ാ-മത് വാര്‍ഷിക പെരുന്നാളും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ജനവരി 10 മുതല്‍ 15 വരെ നടക്കും. ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി യുവജനസമാജാംഗങ്ങള്‍ നിരണം പള്ളിയില്‍ നിന്ന് കൊണ്ടുവരുന്ന മാര്‍ തോമ്മാശ്ളീഹായുടെ ഛായാചിത്രത്തിനും പഴയ സെമിനാരിയില്‍ നിന്ന് കൊണ്ടുവരുന്ന ദീപശിഖയ്ക്കും ചൊവ്വാഴ്ച 5 മണിക്ക് പാമ്പാടിയില്‍ സ്വീകരണം നല്‍കും. 11ന് വൈകീട്ട് 5ന് നവീകരിച്ച ദേവാലയത്തിന്റെ കൂദാശ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. രാത്രി എട്ടുമണിക്ക് കലാവിരുന്ന്. 14ന് ഏഴിന് പെരുന്നാള്‍ പ്രദക്ഷിണം. 10 ന് യുവജനസമാജത്തിന്റെ പരിചമുട്ടുകളി. 15ന് രാവിലെ 8ന് മൂന്നിന്മേല്‍ കുര്‍ബ്ബാന. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചേരുന്ന ശതാബ്ദി സമാപനസമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യസന്ദേശം നല്‍കും.


Jan. 9, 2012

 

Exclusive video of the Jacobite factions attack to Puthencruz C.I. Biju K Stephen at Kanyattunirappu St. Johns Orthodox Church (Kandanad East Diocese). Video


Consecration of St. John's Orthodox Church, Vakathanam.

Holy Qurbana: 1, 2, 3, 4, 5 , 6, 7  Sermon by HH The Catholicos. 

Videos: 1, 2


Dr Paulose Mar Gregorios Elocution Competition: News


Job Mar Philexinos Memorial Meeting at St Marys Orthodox Church, Kanpur. Photo


GRAND RECEPTION TO Dr  GEEVARGHESE MAR YULIOS AT COIMBATORE

ST MARYS CATHEDRAL. Photos


OCYM Kottayam Diocese will conduct a 2 day conference at Mar Baselios Dayara, Njaliyakuzhy on 28th & 29th January. Registration will be closed on 16th January.

For  More details Please contact:

Fr Mathew Philip - 9446996224, Anson Kurian - 9995237310


Kottayam Cheriapally Perunnal Flag Hoisting. Photos Notice


Feast of St Johns Church, Pathichira. Notice


Mannarakulanji Mar Baselios Gregorios Valiyapally: News


Kallooppara St Marys Valiyapally Perunnal. News


Chengaroor Convention: News


Jan. 8, 2012

 

Exclusive video of the Jacobite factions attack to Puthencruz C.I. Biju K Stephen at Kanyattunirappu St. Johns Orthodox Church (Kandanad East Diocese).


Consecration of St. John's Orthodox Church, Vakathanam. Live

Consecration: 1  Evening Prayer: 1  Key: 1

Rally: 1, 2, 3, 4

Videos: 1, 2, 3, 4, 5, 6


Feast of St Stephen: An article by Fr Thomas Philipose


Reception to HH Catholicos at St George Orthodox Church, Marottichal. Photos


Fr Johns Abraham's statement about Kanyattu Nirappu Church. News


Russian Orthodox Church believers celebrated Christmas at Mar Baselios Gregorios Orthodox Church, Sreekaryam. News


ORTHODOX NATIVITY, EPIPHANY AND THEOPHANY CELEBRATIONS WORLDWIDE. News


Innathe Chinthavishayam - Fr Dr T J Joshua - Manoarama


Kottayam Cheriyapally Maha Edavaka Perunnal. Notice


Sabha Managing Committee Member Fr P. D. Zachriah survived from an accident. Manorama Sunday Suppliment


Kandanadu West Diocesan Meeting. News


Mannathoor St George Church - Family Meet. News


HH Catholicos declared Mannarakulanji Mar Baselios Gregorios Church as Valiyapally. News


The embalming service for the body of departed soul of Abraham Varghese will be held at Sonapur Health Centre, Muhaisina, Dubai at 2 pm today. The funeral service is planned to be held at Saint Thomas Orthodox Church, Mathapara, Ayroor at 10 am on Tuesday, the 10th January.

HH Moran Mar Baselios Mar Thoma Paulose II visited the home of Abraham Varghese in Ayroor today morning and offered condolences and prayers for the dear departed soul. For further details contact - Mr T.O.John 09539418332 News


Maramon St Marys Church Perunnal. News


Perumpetti St Marys Church Perunnal. News


Thempara St Marthasmooni Church Perunnal. News


Kadampanadu St Marys Church Perunnal. News


ഓര്‍ത്തഡോക്‌സ് റാസയ്ക്ക് എസ്.എന്‍.ഡി.പി. ശാഖ സ്വീകരണം നല്‍കി

മല്ലപ്പള്ളി: ബഥനി ഓര്‍ത്തഡോക്‌സ് പള്ളിപ്പെരുന്നാള്‍ റാസയ്ക്ക് 863-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി സ്വീകരണം നല്‍കി. പ്രസിഡന്റ് ടി.പി. ഗിരീഷ്‌കുമാര്‍, രാഘവന്‍ വാരിക്കാട്ട്, റെജികുമാര്‍, സി.വി. ജയന്‍, സത്യന്‍, ഗോപി പുതുക്കുളം, രാജപ്പന്‍, വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. ഏബ്രഹാം വര്‍ഗീസ് നന്ദി പറഞ്ഞു.


Jan. 7, 2012

 

യാക്കോബായ വിഭാഗം പരുമലയില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നുവെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പ്രതിഷേധ റാലി നടത്തി. കെട്ടിടം നിര്‍മ്മിക്കാന്‍ കടപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. പരുമല സെമിനാരിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി പിന്‍വലിച്ചു. News  Photos


Ranny - Nilackal Convention. News


മുന്‍ സഭ മാനേജിംഗ് കമ്മറ്റി അംഗം സി സി ചെറിയാന്‍, ചെങ്ങന്നൂര്‍ അല്‍മായ ട്രസ്ടീ സ്ഥാനത്തേക്കു മത്സരിക്കുന്നു. 


Kanyattunirappu Church Issue. News


Abraham Varghese (Dubai) passed away. News


OVBS held at Jamshedpur Mar Gregorios Orthodox Church. Photos, News


OVBS held at Patna Mar Gregorios Orthodox Church. News Photo


Jan. 6, 2012

 

Denaha Perunnal. An article by Dr Yuhanon Mar Meletius.

 

A Song by Jeebo Kulathumkal.


Pope Shenuda III (C), head of the Egyptian Coptic Orthodox Church, meets with Grand Imam of Al-Azhar Ahmed al-Tayeb (2nd-L), Egyptian Religious Endowments Minister Mohammed Abdel Fadil al-Qawsi (R), Egyptian Mufti Ali Gomaa (2nd-R) and former religious endowments minister Hamdi Zaqzuq (L) in Cairo on January 4, 2012 as they pay him a visit on the occasion of Christmas which Copts celebrate on January 7. Photo


കടപ്ര പഞ്ചായത്ത് ഭരണ സമിതി അറിയാതെ യാകൊബയക്കാര്‍ക്ക് പരുമലയില്‍ പുവര്‍ ഹോം പണിയാന്‍ പഞ്ചായത്ത് സെക്രട്ടറി അനുവാദം കൊടുത്തു. ഇന്നലെ സ്ഥലം ജെ സി ബി ഉപയോഗിച്ച് നിരപ്പാക്കി. ഓര്‍ത്തഡോക്‍സ്‌ സഭ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. Photos


HB George Alenchery appointed as Cardinal. Manorama News, Times of India News

 

കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ട സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ അഭിനന്ദിച്ചു. പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ തമ്മിലുള്ള പാലമായി വര്‍ത്തിച്ച് സര്‍വ്വ സമുദായമൈത്രി കൈവരിക്കാന്‍ കഴിയട്ടെയെന്നും കാതോലിക്കാബാവ സന്ദേശത്തില്‍ പറഞ്ഞു.


Dr. Paulos Mar Gregorios Ever Rolling Trophy Elocution. Poster


കേരളത്തിലെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ പത്രാധിപന്മാരുടെ സമ്മേളനം 10ന് രണ്ടിന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടത്തും. സൊസൈറ്റി പ്രസിഡന്റ് ഫാ. പോള്‍ തേലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. പെരുമ്പടവം ശ്രീധരന്‍ പ്രഭാഷണം നിര്‍വഹിക്കും.


Jan. 5, 2012

 

Europe-Africa Diocese Family Conference at Minora Centre.

M  TV Photos Videos  1  2  3  4  5  6  7


Mission in Gujarath. Speech by Thomas Mar Athanasius.


Crisis in Ernakulam District & Manthalir Church. Statement by Fr. Dr. Johns Abraham Konat.


Thumpamon St. Thomas Orthodox Chapel Perunnal Photos


Mannarakkulanji Mar Baselios Gregorios Church Centenary. News


Pankod St Johns Church Perunnal. News


പിറവം: നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?

Post Your Comment.


Jan. 4, 2012

 

Crisis in Ernakulam District. Statement by HH The Catholicos. News


Crisis in Ernakulam District. An Article by Yuhanon Mar Polycarpose.


മലങ്കര ഓര്‍ത്തഡോക്സ് സഭ യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ കുടുംബാംഗങ്ങളുടെ കൂടിവരവൂ ജനുവരി അഞ്ചിന് 10ന് വെണ്മണി മിനോറ സെന്ററില്‍ നടക്കും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
ഇംഗ്ളണ്ട്, ജര്‍മനി, വിയന്ന, അയര്‍ലന്‍ഡ്, സൌത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഫോണ്‍: 9447718511


Fr. P. D. Zacharia (Managing Committee Member) survive from an accident. News: 1 2


Article by George Alexander published in Jerusalem Post.


Coonan Cross Oath Memorial Service at Mattanchery Church. News


Jacob Kochery (Principal, Catholicate Higher Secondary School, Pathanamthitta) received Best Teacher Award. News: 1  2


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയ്ക്കും ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയ്ക്കും വാളകം സെന്റ് തോമസ് കാതോലിക്കേറ്റ് സെന്ററില്‍ സ്വീകരണം നല്‍കി. ഫാ. എന്‍.ഐ. പൗലോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ ബാവ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഒ.പി. വര്‍ഗീസ്, ഫാ. ജോണ്‍ തേനുങ്കല്‍, ഫാ.സി.എം. കുര്യാക്കോസ്, ഫാ. ജേക്കബ് കുര്യന്‍, ഫാ. റോബിന്‍ മര്‍ക്കോസ്, ഫാ. എബ്രഹാം ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.


Inauguration of Baselius College New Hostel Building. News


Minority Status & MOSC Colleges. News


Piravom bypoll ignites Church feud. IBN News


Kunnamkulam Parayil Church Perunnal. Photos


G. Sunny passed away. News


Yakobaya - Marthoma Relationship. News


Scripture Readings from 01.01.2012 to 07.01.2012.

Devotional Thoughts for the New Year day- Sunday 1st January 2012 by Jose Kurian Puliyeril.


Jan. 3, 2012

 

Devalokam Perunnal. M TV Photos   M TV Video

Sermon by HH The Catholicos. Manorama News


Kanyattunirappu Orthodox Church Issue. Mathrubhoomi News


New Year Message by Yuhanon Mar Policarpos


New Year Message by Mar Seraphim.

 

Dr Mar Seraphim to lead seminar on Orthodox traditions in modern context. News


Centenary Celebrations of St Thomas Orthodox Church, South Pampady. Notice


Feast of St. John's Orthodox Church Onjii - kozhikode. News


Convention at Chingavanam St. John's Orthodox Church. News


മുളക്കുളം കാര്‍മ്മേല്‍ക്കുന്ന്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പളളിയില്‍ മാര്‍ സ്‌തേഫാനോസ്‌ സഹദായുടെ ഓര്‍മ്മപെരുന്നാളിന്‌ വികാരി ഫാ. സി.എം.കുര്യാക്കോസ്‌ കൊടിയേറി. ജനുവരി 7,8 തീയതികളില്‍ പ്രധാനപെരുന്നാള്‍ നടക്കും. 7-ാം തീയതി രാത്രി 8-ന്‌ ഭക്‌തിനിര്‍ഭരമായ പ്രദക്ഷിണം, 8-ാം തീയതി രാവിലെ 8.15-ന്‌ ഡോ. മാത്യുസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, 12-ന്‌ പ്രദക്ഷിണം. പെരുന്നാളുകള്‍ക്ക്‌ പ്രദക്ഷിണത്തിനും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി കണ്‍വീനര്‍ തോമസ്‌ മല്ലിപ്പുറം അറിയിച്ചു.


Jan. 2, 2012

 

Dukrono of HH Baselius Geevarghese II at Devalokam. Padhayathra from Kurichi. M TV Video, M TV Photos

Biography: HH Geevarghese II HH Augen I HH Mathews I 1 2


Dukrono of HH Baselius Geevarghese II Catholicos at Kurichi. M TV Photos

Evening Prayer. M TV Video, Pradhakshinam M TV Video

 

HH Baselius Geevarghese II Catholicos Memorial Speech by Fr. Dr. Johns Abraham Konat at Kurichy.

 

Kurichy Orthodox Valiyapally & HH Baselius Geevarghese Museum. M TV Video


Crisis in Ernakulam District. Statement by Fr. Dr. Johns Abraham Konat.


Official Web Site of St Peters & St Pauls Orthodox Church, Kolenchery (on test run). Invite suggestions from viewers. www.mockolenchery.com


Feast of St George Orthodox Church, Marottichal. Notice


Christmas Celebrations in St Marys Church, Bhandara. News Photos


Kanyattu Nirappu St Johns Orthodox Church: Puthenkurish faction attacked police officials. Puthenkurish Circle Inspector Biju Stephen admitted in Kolenchery Hospital. IBN News

Manorama News, Mangalam News, Deepika News, Desabhimani News


അകലം കുറയുന്നു യാക്കോബായ-കത്തോലിക്ക സഭകള്‍ തമ്മില്‍ നാലു ധാരണകള്‍ കൂടി. Mathrubhoomi News


Piravam By Election. Desabhimani News


Jan. 1, 2012

 

HH Baselios Marthoma Paulose II Catholicos Consecrated the Renovated Tomb of Malankara Metropolitan Punnathra HB Geevarghese Mar Dionysius & Stone Crosses at St Marys Cheriapally, Kottayam. Photos

 

HH Baselios Marthoma Paulose II Catholicos' Speech


Memorial Feast of HH Baselios Geevarghese II Catholicos. News

at Mulanthuruthi


Yuhanon Mar Policarpos inaugurated Centenary celebrations of St. Johns Church, Meenadom. Photos


Feast of St Thomas Church, Dilshad Garden, Delhi. News


101st feast at St Marys Church, Karattukunnel. News


Carol Competition at St George Orthodox Church, Kadamattom. News


Feast of St Ignatius at Onakkur Sehiyon Orthodox Church. News


Feast of St Baselios & St Gregorios at Pallikkara Church. News


Kottarakkara Convention. News


Dec. 31, 2011

 

Mini Site about HH Baselius Geevarghese II Catholicos. News


HH Catholicos & Oommen Chandy. Janayugam

 

HH Baselios Marthoma Paulose II Catholicos will celebrate Holy Qurbana at Kottayam Cheriyapally on tomorrow. News


അല്‍മായ ട്രസ്ടീ സ്ഥാനത്തേക്ക് ജോണ്‍ സക്കറിയ. M TV News


MGOCSM Annual Conference 2011

Blessed time with HH Baselios Marthoma Didimos Valiya Bava. Audio

 

"For the Peace of Malankara Church, The Dove of God" - Panel Session led by Fr Dr Johns Abraham Konat (Priest Trustee). Audio

 

Response on Women's Code - Debate led by Adv. V. Philip Mathew

 

Concluding Meerting: Mar Coorilos Mar Meletius Mar Theophilos

M G George Muthoot Fr Varghese Varghese Kalloor

Fr Stephen Varghese Fr Thomas Muttuvelil


40th Day at St.Stephen's Orthodox Church, Dilshad Garden,Delhi. Photo


Mar Aprem Church, Thottackad - Perunnal. Video


Christmas Celebration of MGOCSM Kunnamkulam Unit. Photos


Christmas Celebrations at St Thomas Congregation, Aberdeen.

Photos 1 2


Mylamon Church Christmas & New Year Celebrations. Live 6.30 pm onwards


Dec. 30, 2011

 

40th Memorial Day of Job Mar Philexinos. M TV Photos M TV Video

Memorial Speech by HH The Catholicos.

 

Dec. 29. Evening Prayer. M TV Photos

 

M TV Mini Site about Job Mar Philexinos.

A Documentary about Job Mar Philexinos.

Holy Qurbana by Job Mar Philexinos.


Doubting Thomas by Fr. T. George Ireland.


Job Mar Philexinos Memorial Merit Award. News


MGOCSM Conference at Pathanapuram. Day 4. MTV Photos

Day 3. M TV Photos Speeches: Mar Dionysius, Mar Aprem,

Sr. Deena


K. K. Samuel (Kizhkedathu House, Thumpamon) passed away. Funeral on Dec. 30, 3 pm at St Mary's Orthodox Cathedral Thumpamon. News


ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കത്തെ തുടര്‍ന്ന് മണ്ണത്തൂര്‍ ആത്താനിയ്ക്കല്‍ ചാപ്പല്‍ പൂട്ടി. മൂവാറ്റുപുഴ ആര്‍ഡിഒ: ആര്‍. മണിയമ്മയുടെ ഉത്തരവ് പ്രകാരമാണിത്. ഞായറാഴ്ച വൈകിട്ട് ആറുമുതല്‍ ചാപ്പല്‍ പൂട്ടി താക്കോല്‍ കൂത്താട്ടുകുളം പോലീസ് സബ് ഇന്‍സ്പെക്ടറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കാനാണ് നിര്‍ദേശം. പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിക്കുന്നതിനായി വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ ചാപ്പലിനടുത്തെത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ആരംഭിച്ചു.  ഇരുവിഭാഗങ്ങളില്‍ നിന്നുമായി ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ യാക്കോബായ വിഭാഗത്തിലെ എം.സി.വര്‍ഗീസ് മുകളേല്‍, തിരുമാറാടി ഗ്രാമപഞ്ചായത്തംഗം ടി.പി.ജോണ്‍, ജേക്കബ് ജോണ്‍, ഡീക്കന്‍ അനൂപ് ഉലഹന്നന്‍ എന്നിവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഫാ. ബാബു കാക്കയാനിക്കല്‍, ബേബി വല്യാനപറമ്പില്‍, സിനു പുതുശ്ശേരില്‍ എന്നിവരെ മൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആത്താനിയ്ക്കല്‍ ചാപ്പലിലുണ്ടായ സംഭവങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രതിഷേധിച്ചു. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഫാ. ജോണ്‍സ് കോനാട്ട്, ഫാ. എബ്രഹാം കാരാമ്മേല്‍, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ എന്നിവര്‍ സംസാരിച്ചു.


ഇന്റര്‍ കള്‍ച്ചറല്‍ എക്യൂമെനിക്കല്‍ പ്രസ്ഥാനമായ എബന്‍ഡന്റ് ലൈഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ എബന്‍ഡന്‍സ് അവാര്‍ഡിന് മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ഫാ.ടി.ജെ. അലക്സാണ്ടര്‍ അര്‍ഹനായി. 28ന് വൈകുന്നേരം 5.15ന് നന്തന്‍കോട് കനകനഗര്‍ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും. ഡല്‍ഹി സെന്റ് സ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ.വല്‍സന്‍ തമ്പു അധ്യക്ഷത വഹിക്കും.


തീര്‍ത്ഥാടന കേന്ദ്രമായ ചാത്തന്നൂര്‍ സെന്റ് തോമസ് മൌണ്ടില്‍ വരിഞ്ഞവിള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലേക്ക് ശിവഗിരി തീര്‍ത്ഥാടകരെ സ്വീകരിച്ചു. ആര്‍.ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിലെ തൃക്കണ്ണാപുരം ദേവസ്വം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നു മധു മാറനാട്, എഴുകോണ്‍ രാജ്മോഹന്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റനായുള്ള ശിവഗിരി തീര്‍ത്ഥാടകര്‍ക്കാണ് സ്വീകരണം നല്‍കിയത്.
വരിഞ്ഞവിള പള്ളി കുരിശടിക്ക് സമീപം വികാരി ഫാ.കോശി ജോര്‍ജ് വരിഞ്ഞവിള, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജോക്കബ് വര്‍ഗീസ് കോയിപ്പുറം, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് തോട്ടത്തില്‍, സ്വാമി കൃഷ്ണാനന്ദ എന്നിവര്‍ ചേര്‍ന്നാണ് പള്ളിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്നു നടന്ന മതേതര സമ്മേളനത്തില്‍ ധ്യാനബിന്ദു മൈത്രിമന്ദിരത്തിലെ സര്‍വാത്മമിത്ര, പോളണ്ടുകാരായ ക്രിസ്റിന, സ്റെന്‍സിലാവോസ്, കൊട്ടാരക്കര താലൂക്ക് യൂണിയന്‍ കൌണ്‍സിലര്‍ മൈലോട്ട് സഹദേവന്‍, ഇടമണ്‍ സുജാതന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം തീര്‍ത്ഥാടകര്‍ക്കു പള്ളിയിലെ നേര്‍ച്ചയായി ഉണ്ണിയപ്പവും നല്‍കി ശിവഗിരിയിലേക്ക് യാത്രയാക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ പുത്തൂരില്‍ നിന്നു ശിവഗിരിയിലേക്കുള്ള തീര്‍ത്ഥാടകരെ സ്വീകരിച്ച് പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി വരിഞ്ഞവിള പള്ളി തുറന്നു നല്‍കിവരുന്നു.


Christmas with Poor Children. News


Dec. 29, 2011

 

Inauguration of MGOCSM Conference at Pathanapuram. M TV Photos

Speeches: HH The Catholicos, Mar Coorilos, Mar Aprem, Fr. N. J. Thomas Ramban, Fr. Varghese Varghese, Paul Manalil, Benny Kakkad, Babu George

 

Day 2. M TV Photos Speeches: Mar Irenios, Mar Dioscoros


Dukrono of HH Baselius Geevarghese II Catholicos at Kurichy Valiapally. News  Article by Vicar  Notice


St Gregorios Orthodox Maha Edavaka, Kuwait celebrates Dr Mar Seraphims 43rd birthday. News


NE American Diocese - Pastoral & Administrative Changes in the Northeast American Diocese. News


The Christian Journal, and Literary Register, Volume 7, 1823. PDF File

(See p. 37-44).


Dr Geevarghese Mar Yulios celebrated Christmas service in  Bielefeld -Germany on 25th December2011. News Photos.


Theerthadana Sangamam held in connection with Sisuvadha Perunnal at Holy Innocents Pilgrim Centre, Mezhuveli. Photos



Yeldo service in Mar Gregorious Orthodox Syrian Church, Tambaram. Fr. Aji K. Varghese was chief celebrant. Photos


Calcutta Diocesan Martha Mariyam Samajam 12th  Annual Conference held at Itarsi (MP). Photos


ശോഭനാ ജോര്‍ജ്ജിന്റെ സിനിമ വരുന്നു. News


Dr. Joseph Mar Dionysius visited Dhanpuri (MP) M G M School. Photos


Dec. 28, 2011

 

HH The Catholicos & Oommen Chandy. Desabimani News


Blessed time with HH Baselios Marthoma Didimos Valiya Bava.
MGOCSM Annual Conference 2011 Day 2. Photos

 

MGOCSM Conference 2011 at Pathanapuram. First Day: M TV Photos

Speeches: Geevarghese Mar Coorilos, Fr. Dr. T. J. Joshua


Funeral of Deenamma Joseph (Mother of Dr. George Joseph). M TV Photos

Condolence Speeches: HH The Catholicos, Fr. Dr. Johns Abraham Konat

Funeral Service at Church. Video


കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ നടപ്പിലാക്കിയ 100 സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളുടെ താക്കോല്‍ദാനം. Photos News

 

ദുബായ് സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ 100 ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ പാര്‍പ്പിടപദ്ധതിയുടെ താക്കോല്‍ദാനം ബുധനാഴ്ച നിര്‍വഹിച്ചു. പരുമല പള്ളിയില്‍ നടന്ന താക്കോല്‍ദാനപരിപാടി മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ഭദ്രാസന അസി. മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി മുഖ്യപ്രഭാഷണം നടത്തി. ഡോ. സഖറിയ മാര്‍ അപ്രേം, ഫാ. ടി.ജെ.ജോണ്‍സണ്‍, ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, എം.ജി. ജോര്‍ജ് മുത്തൂറ്റ്, എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ. ഡോ. കെ.എം.ജോര്‍ജ്, ഫാ. പി.എ.ഫിലിപ്പ്, ജോസഫ് എം. പുതുശ്ശേരി, ഫാ. തോമസ് പാറക്കടവില്‍, സജി എബ്രഹാം, ബാബുവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.


കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്‍സ്‌   സഭക്ക് അനുകൂലമായ കോടതി ഓര്‍ഡര്‍ 15 ദിവസത്തിനകം നടപ്പാക്കുമെന്ന്  എറണാകുളം ജില്ലാ കളക്ടര്‍ അദ്തേഹത്തിന്റെ  ഒപ്പിനോടുകൂടി നമ്മുടെ സഭാ അധികാരികള്‍ക്ക്   നല്‍കിയ ഉറപ്പു  പോലും എറണാകുളം ജില്ലാ കളക്ടര്‍  ഇപ്പോള്‍ നിഷേധിക്കുന്നു. Order   Reply from District Collector.


Scripture Readings 25th, 26th & 27th December.
Scripture Readings on 25th December in Malayalam, English, Hindi and Kannada: 1 2

Devotional Thoughts for Christmas - Sunday 25th Dec 2011 by Jose Kurian Puliyeril.

Retreat Message: Audio


Dec. 27, 2011

 

Dr Geevarghese Mar Yulios celebrated Christmas service in Germany. News Photos


Birthday greetings to Dr Abraham Mar Seraphim as he turns 43 on tomorrow. News


Mannathor Chapel closed due to church dispute. News


Catholicate Centenary Charity projects of St. Thomas Cathedral, Dubai. News


Fr. T.J. Alexander gets Award. News


Kottayam Diocesan Council Ex Member C.E. Abraham passed away. News


Dec. 26, 2011

 

Memorial feast of HH Baselios Geevarghese II at Kunnamkulam. News

Flag hoisting: Photo


Perunnal at St George Church Marottichal (Thrisoor Diocese)

Reception to HH Baselios Marthoma Paulose II Catholicos & HG Dr Yuhanon Mar Meletius. Notice


Dr Zachria Mar Theophilos celebrate Christmas Service in Ireland. News

Christmas Message.


On the eve of Christmas, all the Kerala Christian community of Kolkata had a meeting with His Excellency Shri. M.K. Narayan Hon. Governor of West Bengal. Calcutta St. Thomas Cathedral Vicar  Fr. Shaji M. Baby is seen with His Excellency. Photo


CHRISTMAS NIGHT CELEBRATION - Kuzhimattam St. George Orthodox youth movement members giving cake and blankets to peoples sleeping in roadside in Kottayam town. Photos 1 2


Feast of St. Stephens Church, Salalah. Notice 1 2  


Christmas News


Dec. 25, 2011

 

An article about corruption in India by Dr Yuhanon Mar Meletius.


Christmas Message by Dr Geevarghese Mar Yulios. Videos 1 2


Gregorian family fest 2012. News


News Archives

   

"Look at the crows. They don't plant or harvest. They don't even have a storeroom or a barn. Yet, God feeds them."

Support to Retain Malankara Orthodox TV


Georgian Mirror


 

Compiled & Edited by Joice Thottackad on behalf of Gregory of India Study Centre

for the glory of God and for the benefit of humankind.

Managing Editor: Joice Thottackad. Senior Editor: Jose Kurian Puliyeril

Editor: Philip A. Chacko News Editor: Vipin K. Varghese S. Pampady.

Sub Editors: Binu Chacko (Gulf Region), Benny Varghese (North America)


Send your donation to retain Malankara Orthodox TV Online:

Malankara Orthodox TV, C/o Sophia Print House, IInd Floor, Kandathil Building,

Temple Road, Kottayam, Kerala PIN 686001

E-mail: mtvmosc@gmail.com

 

Powered by www.infotechi.com